സ്വർണവില: ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനവ്

0

തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ ‘തീരുവ യുദ്ധം’ ആണ് ആകസ്മികമായ സ്വർണവില വർദ്ധനവിന് കാരണമായി തീരുന്നത് എന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *