‘പ്രഫഷണൽ ക്വറിയർ’ പുതിയ ശാഖ താനെയിൽ ആരംഭിച്ചു

മുംബൈ: ക്വറിയർ മേഖലയിലെ പ്രമുഖ മലയാളി സ്ഥാപനമായ ‘പ്രഫഷണൽ ക്വറിയറിൻ്റെ പുതിയ ശാഖ താനെയിലെ വാഗ്ലെ എസ്റ്റേറ്റിൽ ആരംഭിച്ചു .വാഗ്ലെ ട്രേഡ് സെന്ററിറിൽ ആണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.ഉദ്‌ഘാടന ചടങ്ങിൽ അതിഥികളായി മുംബൈ മാർത്തോമാ സഭയിലെ പുരോഹിതന്മാർ പങ്കെടുത്തു .
പ്രഫഷണൽ ക്വറിയർ ഡയറക്റ്റർ ഉമ്മൻ സിചാക്കോ ,എക്സികുട്ടീവ് ഡയറക്റ്റർ എറിക്‌സ് സി ഉമ്മൻ ,സിഎഫ്ഒ എഡിഡിൻ. സി. ജോൺ ,താനെ റീജിയൻ ഡയറക്റ്റർ സാറാമ്മ ഉമ്മൻ ,മറ്റ് ഏരിയ മാനേജർമാർ ,ജനറൽ മാനേജർമാർ ,ഡിവിഷണൽ മാനേജർമാർ, ബ്രാഞ്ച് മാനേജർമാർ .അഡ്മിനിസ്ട്രഷൻ മാനേജർമാർ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
Adress : C 30, Wagle Trade Centre,Behind Manba Finance Building, Road Number 16, Wagle Estate Thane West 400604