അന്താരാഷ്ട്ര വനിതാദിനം : വൈവിധ്യമാർന്ന പരിപാടികളൊരുക്കി ‘ഫെയ്മ’

- ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ ഉള്ള മലയാളി വനിതകളുടെ സഹകരണത്തോടുകൂടി മാർച്ച് 1 മുതൽ 9 വരെ 9 ദിവസം നീണ്ടു നിൽക്കുന്ന (ഓൺലൈൻ)പരിപാടികൾ സംഘടിപ്പിക്കുന്നു.
ഒന്നാം ദിവസം
01/03/2025 – ശനിയാഴ്ച
രാവിലെ 10 മുതൽ 12 വരെ.
ഉദ്ഘാടന സമ്മേളനം :
അധ്യക്ഷ – അനു ബി നായർ – പ്രസിഡൻ്റ് വനിതാവേദി സംസ്ഥാന കമ്മിറ്റി
സ്വാഗതം – ഗീത ദാമോദരൻ – പ്രസിഡൻ്റ് വനിതാവേദി മുംബൈ സോൺ കമ്മിറ്റി
ഉദ്ഘാടനം- അനു പി ചാക്കോ (നോർക്കാ ഓഫീസർ ചെന്നൈ )
ആശംസ പ്രസംഗം:
1.ബോബി സുലക്ഷണ -(സെക്രട്ടറി വനിതാവേദി മുംബൈ സോൺ)
2.പ്രീത ജോർജ്ജ് – (പ്രസിഡൻ്റ് വനിതാവേദി പൂനെ സോൺ)
3.സജിനി സുരേന്ദ്രൻ – (കൊങ്കൺ സോൺ വനിതാ വേദി സംസ്ഥാന കമ്മിറ്റി അംഗം)
4.ശ്രീലത നായർ- (വൈസ് പ്രസിഡൻ്റ് വനിതാവേദി നാസിക് സോൺ)
5.പ്രിയ സിസ്- (സെക്രട്ടറി വനിതാവേദി മറാത്തവാഡ സോൺ)
6.ഹേമലത നായർ (വനിതാവേദി നാഗ്പൂർ സോൺ കമ്മിറ്റി അംഗം)
7.ബിജി ഷാജി- (സെക്രട്ടറി വനിതാവേദി അമരാവതി സോൺ)
നന്ദി – ഗീത സുരേഷ് (ട്രഷറർ വനിതാവേദി സംസ്ഥാന കമ്മിറ്റി)
അവതാരക – സുമി ജെൻട്രി -(സെക്രട്ടറി, വനിതാ വേദി സംസ്ഥാന കമ്മിറ്റി)
രാത്രി 8 മുതൽ 9 വരെ
സിനിമാ പ്രവർത്തകയോടൊപ്പം അല്പനേരം
പ്രശസ്ത സിനിമാതാരം ജനനി നായർ സംസാരിക്കുന്നു.
മോഡറേറ്റർ – രോഷ്നി അനിൽകുമാർ (ഫെയ്മ -മഹാരാഷ്ട്ര ,പി ആർ അംഗം)
രണ്ടാം ദിവസം
02/03/2025 ഞായറാഴ്ച
രാവിലെ 10 മുതൽ 12 വരെ
പാനൽ ചർച്ച – സ്ത്രീകളുടെ മാനസികാരോഗ്യവും പ്രശ്നങ്ങളും
വിഷയാവതരണം : ഡോ: അഞ്ജന സുരേഷ് MBBS, MD (Psychiatry) (പ്രശസ്ത മന:ശാസ്ത്രജ്ഞ)
മോഡറേറ്റർ : ഡോ: രമ്യ നായർ – (പ്രസിഡൻ്റ് യൂത്ത് വിംഗ് പൂനെ സോൺ)
രാത്രി 8 മുതൽ 9 വരെ
ആർത്തവ വിരാമം
വിഷയാവതരണം :
ഡോ മിനി നമ്പൂതിരി
DGO, DNB , FICOG
സ്ത്രീ രോഗ വിദഗ്ദ്ധ
മോഡറേറ്റർ: ആശ മണിപ്രസാദ് (വൈസ് പ്രസിഡൻറ് ,വനിതാവേദി)
മൂന്നാം ദിവസം
03/03/2025 തിങ്കളാഴ്ച
രാത്രി 8.00 മുതൽ 9 വരെ
സ്ത്രീ മനസ്സ് പ്രഭാഷണവും സംശയ നിവാരണവും
വിഷയാവതരണം: ശ്രീമതി മാന്യ കൃഷ്ണ (MPhil in Clinical Psychology)
മോഡറേറർ – ഗീതു മോഹൻ (വനിതാവേദി, സംസ്ഥാന കമ്മിറ്റി)
നാലാം ദിവസം
04/03/2025 ചൊവ്വാഴ്ച
രാത്രി 8.00 മുതൽ 9 വരെ
ഞാനും എഴുത്തും
വിഷയാവതരണം :
ശ്രീകുമാരി സന്തോഷ്
എഴുത്തുകാരി
മോഡറേറ്റർ – അജിത അജിത്ത് കുമാർ പിളള -(സെക്രട്ടറി, വനിതാവേദി പൂനെ സോൺ)
അഞ്ചാം ദിവസം
05/03/2025 ബുധനാഴ്ച
രാത്രി 8.00 മുതൽ 9 വരെ
ആരോഗ്യകരമായ ഭക്ഷണം .
വിഷയാവതരണം : കുമാരി ദിവ്യ ലക്ഷ്മി പിളള (MSc Clinical Nutrition)
മോഡറേറ്റർ – സിന്ധു റാം (വനിതാവേദി സംസ്ഥാന കമ്മിറ്റി അംഗം)
ആറാം ദിവസം
06/03/2025 വ്യാഴാഴ്ച്ച
രാത്രി 8.00 മുതൽ 9 വരെ
കല തന്നെ ജീവിതം
വിഷയാവതരണം :
സിനിമ,നാടക കലാകാരി
ശ്രീമതി ആശാദേവി ( MPhil in Theatre Arts )
മോഡറേറ്റർ – പ്രിയ ശ്രീകുമാർ (പ്രസിഡൻ്റ് -വനിതാവേദി, കൊങ്കൺ സോൺ)
ഏഴാം ദിവസം
07/03/2025 വെള്ളിയാഴ്ച
രാത്രി 8.00 മുതൽ 9 വരെ
സെമിനാർ:
സ്ത്രീയും സമൂഹവും.
വിഷയാവതരണം:
ഡോ: സുധർമ്മ MBBS
(റിട്ടയേർഡ് അഡീഷണൽ ചീഫ് മെഡിക്കൽ സുപ്രണ്ട്- സെൻട്രൽ റെയിൽവെ)
മോഡറേറ്റർ- ബിന്ദു സുധീർ – ജോ: സെക്രട്ടറി വനിതാവേദി സംസ്ഥാന കമ്മിറ്റി.
എട്ടാം ദിവസം
08/03/2025 ശനിയാഴ്ച
രാവിലെ 6.00 മുതൽ രാത്രി 12 വരെ
മഹാരാഷ്ട്രയിലെ മലയാളി വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ
(ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി വാട്സ്ആപ്പ് ഗ്രൂപ്പ്
കോർഡിനേഷൻ
ബോബി സുലക്ഷണ (വനിതാവേദി മുംബൈ സോൺ സെക്രട്ടറി ),
രോഷ്നി അനിൽകുമാർ( വനിതാവേദി സംസ്ഥാന ജോ: സെക്രട്ടറി,
രാധാകൃഷ്ണപിള്ള ( സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി)
ഒമ്പതാം ദിവസം
09/03/2025 ഞായറാഴ്ച
രാത്രി 8.00 മുതൽ 9.30വരെ
വനിതാദിനാഘോഷ സമാപന ചടങ്ങ്.
അധ്യക്ഷ – അനു ബി നായർ – പ്രസിഡൻ്റ് വനിതാവേദി സംസ്ഥാന കമ്മിറ്റി.
സ്വാഗതം സുമി ജെൻട്രി – സെക്രട്ടറി വനിതാവേദി സംസ്ഥാന കമ്മിറ്റി.
ഉൽഘാടനം . എം.പി പുരുഷോത്തമൻ – നാഷണൽ പ്രസിഡൻ്റ് ഫെയ്മ നാഷണൽ കമ്മിറ്റി
മുഖ്യ പ്രഭാഷണം –
രമണി കെ- സെക്ഷൻ ഓഫീസർ, നോർക്കാ ഹെഡ് ഓഫീസ്
ഡോ.പ്രസന്ന രാജേന്ദ്രൻ – സാമൂഹ്യ പ്രവർത്തക ആദിവാസി മേഖല പൂനെ.
ആശംസ പ്രസംഗം:
1.റഫീഖ് എസ് – (ഡെപ്യൂട്ടി സെക്രട്ടറി കേരളാ സർക്കാർ & നോർക്കാ ഡെവലപ്പ്മെൻ്റ് ഓഫീസർ വാശി
2.കെ.എം മോഹൻ – (പ്രസിഡൻ്റ് ഫെയ്മ മഹാരാഷ്ട്ര )
3.രജികുമാർ – (നാഷണൽ ജനറൽ സെക്രട്ടറി ഫെയ്മ നാഷണൽ കമ്മറ്റി)
4.സി. ഇന്ദുകലാധരൻ – (നാഷണൽ ട്രഷറർ ഫെയ്മ നാഷണൽ കമ്മിറ്റി)
5.ജയപ്രകാശ് നായർ – (വർക്കിങ്ങ് പ്രസിഡൻ്റ് ഫെയ്മ മഹാരാഷ്ട്ര)
6.പി പി അശോകൻ – (ജനറൽ സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര)
7.ടി.ജി സുരേഷ്കുമാർ – (ചീഫ് കോർഡിനേറ്റർ – ഫെയ്മ മഹാരാഷ്ട്ര)
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മഹാരാഷ്ട്രയിലെ മലയാളി വനിതകളെ ആദരിക്കൽ
സംസ്ഥാന സർക്കാരിൻ്റെ മലയാളം മിഷൻ ഏറ്റവും നല്ല അധ്യാപികയ്ക്കുളള ബോധി അവാർഡിനർഹയായ ഫെയ്മ മഹാരാഷ്ട്ര വനിതാവേദി വൈസ് പ്രസിഡണ്ട് ശ്രീമതി നിഷ പ്രകാശിനെ ആദരിക്കൽ
മൽസര വിജയികളെ പ്രഖ്യാപിക്കൽ – സമ്മാനദാനം
നന്ദി :
ഗീത സുരേഷ് (ട്രഷറർ വനിതാവേദി സംസ്ഥാന കമ്മിറ്റി
വനിതാദിനത്തിനോടനുബന്ധിച്ച് നടത്തുന്ന കലാപരിപാടികൾ, സെമിനാർ, മത്സരം മുതലായ പരിപാടികളിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള എല്ലാ വനിതകളുടേയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ വിജയിപ്പിക്കുന്നതിനായി ഓരോ സോണിലും ആവേശപൂർവ്വമായ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പരിപാടികളുടെ വിജയത്തിനായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
ഫെയ്മ മഹാരാഷ്ട്ര മലയാളി വനിതാവേദി സംസ്ഥാന കമ്മിറ്റിക്കു വേണ്ടി:
അനു ബി നായർ 99675 05976
(പ്രസിഡൻ്റ്)
സുമി ജെൻട്രി 9769854563
(സെക്രട്ടറി)
ഗീത സുരേഷ് 94238 72587
(ട്രഷറർ)
NB:
1.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മഹാരാഷ്ട്രയിലെ മലയാളി വനിതകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി എല്ലാ സോണിൽ നിന്നുള്ള നോമിനേഷൻ ഉടൻ തന്നെ താഴെ പറയുന്ന കോർഡിനേഷൻ ടീമിനെ അറിയിക്കുക.
കോർഡിനേഷൻ:
സുമി ജെൻട്രി 9769854563
2.ഈ വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് ഉപയോഗപ്രദമായ പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് ആകർഷണവും പ്രയോജനകരവുമായ വസ്തുക്കൾ നിർമ്മിക്കാനുള്ള മത്സരം സംസ്ഥാന തലത്തിൽ നടത്തുന്നു.
ഒന്നാം സമ്മാനം 5000 രൂപ രണ്ടാം സമ്മാനം 3000 രൂപ, പ്രോത്സാഹന സമ്മാനം 1000 രൂപ വീതം
മത്സരങ്ങളിൽ പങ്കെടുക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന കോർഡിനേറ്റർമാരുമായി ബന്ധപ്പെടുക.
മത്സരങ്ങളുടെ ഏകോപനം:
– പ്രീത ജോർജ്ജ് വനിതാവേദി പൂനെ സോൺ പ്രസിഡന്റ് 9850091183
പ്രിയാ സിസ് വനിതാവേദി മറാത്തവാഡ സോൺ സെക്രട്ടറി
7387381334, പ്രിയ ശ്രീകുമാർ വനിതാവേദി കൊങ്കൺ സോൺ പ്രസിഡണ്ട്
9657759990
2.പരിപാടികളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന കോർഡിനേഷൻ ടീമിനെ ബന്ധപ്പെടുക.
സെമിനാർ കോർഡിനേഷൻ-:
ഡോ.രമ്യ പിള്ള യൂത്ത് വിംഗ് പൂനെ സോൺ പ്രസിഡൻ്റ് 80072 38181, ബിന്ദു സുധീർ വനിതാവേദി സംസ്ഥാന ജോ: സെക്രട്ടറി 9561175167 , ആശാ മണിപ്രസാദ് വനിതാവേദി സംസ്ഥാന വൈസ് പ്രസിഡൻറ്
9930946715
കലാപരിപാടികൾ കോർഡിനേഷൻ – രോഷ്നി അനിൽകുമാർ വനിതാവേദി സംസ്ഥാന ജോ: സെക്രട്ടറി & PR
9765565630,
ബോബി സുലക്ഷണ വനിതാവേദി മുംബൈ സോൺ സെക്രട്ടറി
9930285578, രാധാകൃഷ്ണപിളള സർഗ്ഗവേദി സെക്രട്ടറി
99230 44577
Media/ PR / Live Stream കോർഡിനേഷൻ – അരുൺ കൃഷ്ണ (യൂത്ത് വിംഗ് പ്രസിഡന്റ്)
9972457774
ജിബിൻ ചാലിൽ(യൂത്ത് വിംഗ് വൈസ് പ്രസിഡൻറ്)
9049052525
യാഷ്മ അനിൽകുമാർ (യൂത്ത് വിംഗ് സെക്രട്ടറി)
9607714330