രഞ്ജിട്രോഫി: ചരിത്രവിജയം നേടികേരളം ഫൈനലിൽ

0

അഹമ്മദാബാദ്: രഞ്ജിട്രോഫി ക്രിക്കറ്റിൽ പുതിചരിത്രമെഴുതി കേരളം. ​ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെ കേരളം ഫൈനലിൽ പ്രവേശിച്ചു. രഞ്ജിട്രോഫിയില്‍ ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്.26ന് നടക്കുന്ന ഫൈനലിൽ കേരളം വിദർഭയെ നേരിടും.ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 457 റൺസ് ലക്ഷ്യമാക്കി ബാറ്റേന്തിയ ​ഗുജറാത്ത് 455 പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ 114/4 എന്നനിലയിൽ കേരളം പുറത്താകാതെ നിന്നു. സ്കോർ: കേരളം 457 , 114/4 . ​ഗുജറാത്ത് 455.
രോഹൻ എസ് കുന്നുമ്മൽ (69 പന്തിൽ 32), സച്ചിൻ ബേബി (19 പന്തിൽ 10), അക്ഷയ് ചന്ദ്രൻ (34 പന്തിൽ 9), വരുൺ വരുൺ നായനാർ (11 പന്തിൽ ) എന്നിവരാണ് അവസാന ദിവസം പുറത്തായത്. ജലജ് സക്സേനയും (90 പന്തിൽ 37) അഹമ്മദ് ഇമ്രാനും (57 പന്തിൽ 14) പുറത്താകാതെ നിന്നു.അഞ്ചാം ദിനം ഗുജറാത്തിനായി പ്രതിരോധം തീർത്ത ജയ്‌മീത്‌ പട്ടേലിനെയും (117 പന്തിൽ 79) സിദ്ധാർഥ്‌ ദേശായിയെയും (164 പന്തിൽ 30) അർസാൻ നാഗസ്വല്ലയെയും (48 പന്തിൽ 10) അഞ്ചാം ദിനം ആദിത്യ സർവാതെ പുറത്താകാതെ നിന്നു.അഞ്ചാം ദിനം ഗുജറാത്തിനായി പ്രതിരോധം തീർത്ത ജയ്‌മീത്‌ പട്ടേലിനെയും (117 പന്തിൽ 79) സിദ്ധാർഥ്‌ ദേശായിയെയും (164 പന്തിൽ 30) അർസാൻ നാഗസ്വല്ലയെയും (48 പന്തിൽ 10) അഞ്ചാം ദിനം ആദിത്യ സർവാതെ പുറത്താക്കിയതോടെയാണ് കളി കേരളത്തിന് അനുകൂലമായത്.ജലജ്‌ സക്‌സേനയും ആദിത്യ സർവാതെയും കേരളത്തിനായി നാലു വിക്കറ്റുകൾ നേടി.നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ 80 റണ്ണിന് തകർത്താണ് വിദർഭ ഫൈനലിലെത്തിയത്. സ്‌കോർ: വിദർഭ 383, 292 ഫൈനലിലെത്തിയത്. സ്‌കോർ: വിദർഭ 383, 292 മുംബൈ 270, 325.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *