വീണ്ടും കരിങ്കൊടി; റോഡിലിറങ്ങി വെല്ലുവിളിച്ച് ​ഗവർണർ, SFI പ്രവർത്തകർ കസ്റ്റഡിയിൽ.

0

കണ്ണൂര്‍: മട്ടന്നൂരില്‍ എസ്.എഫ്.ഐ പ്രതിഷേധത്തെ തുടര്‍ന്ന വാഹനത്തില്‍ നിന്നും റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയതിന് പിന്നാലെയാണിത്. തുടര്‍ന്ന് തന്റെ അടുത്തേക്കുവരാന്‍ എസ്.എഫ്.ഐക്കാരെ അദ്ദേഹം വെല്ലുവിളിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *