വന്യമൃഗ ആക്രമണം : ഉന്നതലയോഗം നാളെ

0

 

തിരുവനന്തപുരം :ആവർത്തിച്ചുണ്ടാകുന്ന വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പിന്റെ ഉന്നതതല യോഗം നാളെ ചേരും. ഉച്ചയ്ക്ക് 2.30നാണ് യോഗം.വന്യജീവി ആക്രമണം തടയാനുള്ള വിവിധ നടപടികൾ ചർച്ചയാകും .ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെ മുഴുവൻ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. വനംമന്ത്രിയുടെ സാന്നിധ്യത്തിലാണ് യോഗം .

Spread the love

Leave a Reply

Your email address will not be published. Required fields are marked *