സാഹിത്യവേദിയിൽ ജയശ്രീ രാജേഷിൻ്റെ കവിതകൾ

മുംബൈ : മുംബൈ സാഹിത്യ വേദിയുടെ പ്രതിമാസ ചർച്ചഫെബ്രു:2ന് , ഞായറാഴ്ച്ച വൈകുന്നേരം 4: 30ന്
മാട്ടുംഗ ബോംബെ കേരളീയ സമാജത്തിൻ്റെ ‘കേരള ഭവനത്തിൽ’ വെച്ച് നടക്കും.എഴുത്തുകാരി ജയശ്രീ രാജേഷ് സ്വന്തം കവിതകൾ അവതരിപ്പിക്കും.എല്ലാ സാഹിത്യാസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി സാഹിത്യവേദി കൺവീനർ കെപി വിനയൻ അറിയിച്ചു.
വിവരങ്ങൾക്ക് :9833437785