“പിവി അൻവറിൻ്റെ ആരോപണം അടിസ്ഥാന രഹിതം ” -LDFകൺവീനർ
തിരുവനന്തപുരം : അൻവറിൻ്റെ രാജി എൽഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകളോട്
യോജിക്കാനാവില്ലാ എന്നും ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹി തമെന്നും എൽഡിഎഫ് കൺവീനർ ടിപി .രാമകൃഷ്‌ണൻ.
“വിഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത് പി .ശശി പറഞ്ഞിട്ട് “: PV അൻവർ