തിരുവനന്തപുരം : സീരിയൽ സെറ്റിലെ പീഡന പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്.
തിരുവനന്തപുരം സ്വദേശി അസീം ഫാസിലിനെതിരെ തിരുവല്ലം പൊലീസാണ് .കേസെടുത്തത്.കേസെടുത്തതോടെ അസീം ഫാസിലിനെ ഫെഫ്ക പുറത്താക്കി.മൂന്ന് വനിതകളുടെ പരാതി ലഭിച്ചെന്ന് ഭാരവാഹികൾ പറഞ്ഞു.