എറണാകുളം : ബൈക്കിലെത്തിയ രണ്ടംഗസംഘം വ്യാപാരിയുടെ മാനേജരെ ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ച ശേഷം 20 ലക്ഷം കവർന്നു .കാലടിയിലാണ് സംഭവം. പണവുമായി ബൈക്കിൽ പോകുന്ന രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് . കുത്തേറ്റ മാനേജരെ ആശുപത്രിയിൽ പ്രവശിപ്പിച്ചു.