മീരാറോഡ്‌ മലയാളി സമാജത്തിന്റെ ക്രിസ്തുമസ് പുതുവത്സര റാലി നാളെ

0

മീരാറോഡ് :മിര റോഡ്‌ മലയാളി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര റാലി സംഘടിപ്പിക്കുന്നു. സമാജം ഓഫീസിൽ നിന്നും ഡിസംബർ 25 ന് വൈകുന്നേരം 5.30 തുടങ്ങുന്ന റാലി , അയ്യപ്പ ക്ഷേത്രം, ഓർത്തഡോൿസ്‌ പള്ളി, മേഴ്‌സി ജോൺ വൃദ്ധാശ്രമം , മാർത്തോമാ പള്ളി, കനക്കിയ പോലീസ് സ്റ്റേഷൻ,, കത്തോലിക്ക പള്ളി എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *