സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് (എം); കോട്ടയത്ത് തോമസ് ചാഴികാടൻ സ്ഥാനാര്‍ത്ഥി.
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനെ ഔദ്യോഗികമായി കേരളാ കോണ്‍ഗ്രസ് എം പ്രഖ്യാപിച്ചു.
ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍.ഡി.എഫ്. യോഗത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകുകയും കേരളാ കോണ്‍ഗ്രസി(എം)ന് കോട്ടയം സീറ്റ് മാത്രം എന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. ഏകകണ്ഠമായാണ് തീരുമാനം നടത്തിയതെന്ന് ജോസ് കെ മാണി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കേരളാ കോണ്‍ഗ്രസിന് ക