ചാക്യാർ കൂത്ത് മുംബൈയിൽ
മുംബൈ: പ്രശസ്ത ചാക്യാർകൂത്ത് കലാകാരന്മാരായ കലാമണ്ഡലം അനൂപ് കലാമണ്ഡലം രാഹുൽ എന്നിവർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത് ഡിസംബർ 21മുതൽ ഡിസം. 25 വരെ മുംബയിലെ വിവിധ ക്ഷേത്ര വേദികളിൽ അവതരിപ്പിക്കുന്നു.
ഡിസംബർ- 21 ശനിയാഴ്ച വൈകുന്നേരം 7.30 ന് പവായി ശ്രീ അയ്യപ്പ വിഷ്‌ണുക്ഷേത്ര൦- ഹരിഓം നഗർ
22 ഞായറാഴ്ച്ച വൈകുന്നേരം 7.30 ന് ഗുരുശ്രീ മഹേശ്വരക്ഷേത്രം ഹാൾ -സാക്കിനാക്ക
23 തിങ്കളാഴ്ച വൈകുന്നേരം 7.30 ന് ശബരിഗിരി ശ്രീ അയ്യപ്പ ക്ഷേത്രം -ശ്രീനഗർ -താനെ
24 ചൊവ്വാഴ്ച വൈകുന്നേരം 7.30 ന് ശ്രീ അയ്യപ്പ ക്ഷേത്രം – ന്യൂ പൻവേൽ -നവിമുംബൈ
25 ബുധനാഴ്ച്ച വൈകുന്നേരം 7.30 ന് അയ്യപ്പ ക്ഷേത്രം — ഗോരേഗാവ്