മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി

0

 

കൊച്ചി: വെണ്ണലയിൽ സ്ഥിരം മദ്യപാനിയായ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി . ഇന്നലെ രാത്രിയാണ് സംഭവം.വെണ്ണല സ്വദേശി അല്ലി (78 ) ആണ് മരിച്ചത് . മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു . മരിച്ചതിന് ശേഷമാണ് കുഴിച്ചിട്ടത് എന്നാണ് പ്രതിയുടെ മൊഴി .പാലാരിവട്ടം പോലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *