പോലീസിൽ ഉന്നത സ്ഥാന കയറ്റം
കേരള പോലീസിൽ ഉന്നത സ്ഥാനക്കയറ്റം; പരിശോധനാ സമിതിയുടെ ശുപാര്‍ശ മന്ത്രി സഭ ഇന്ന് അംഗീകരിച്ചു .
ഡി ജി പി പദവിയിലേക്ക് (1995 ബാച്ച്)
1. എസ് സുരേഷ്
2. എം ആർ അജിത്കുമാർ
എ ഡി ജി പി പദവിയിലേക്ക് (2000 ബാച്ച്):
1. തരുൺ കുമാർ
ഐ ജി പദവിയിലേക്ക് (2007 ബാച്ച്):
1. ദേബേഷ് കുമാർ ബഹ്റ
2. ഉമ
3. രാജ്പാൽമീണ
4. ജയനാഥ് ജെ
ഡി ഐ ജി പദവിയിലേക്ക് (2011 ബാച്ച്):
1. യതീഷ് ചന്ദ്ര
2. ഹരി ശങ്കർ
3. കാർത്തിക് കെ
4. പ്രതീഷ് കുമാർ
5. ടി നാരായൺ
(നിലവിൽ 1994 ബാച്ചിലെ മനോജ് എബ്രഹാമിന് ശേഷമാണ് ഡി ജി പി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടിക.)