മികായേൽ സ്റ്റാറെയെ പുറത്താക്കി ബ്ലാസ്റ്റേഴ്സ്; ടീമിലെ സഹപരിശീലകരും പുറത്ത്

0

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തുനിന്ന് മികായേൽ സ്റ്റാറെ പുറത്തക്കി സീസണിൽ ടീമിന്റെ ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. തോൽ‌വിയിൽ ആരാധകരുടെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. സ്റ്റാറെയ്‌ക്കു പുറമേ ടീമിലെ സഹപരിശീലകരെയും പുറത്താക്കി. ഇത്തവണ ഐഎസ്എലിൽ 12 കളികളിൽനിന്ന് മൂന്നു ജയവും രണ്ടു സമനിലയും ഏഴു തോൽവിയും സഹിതം 11 പോയിന്റുമായി 10–ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *