കാലിഗ്രഫി ശില്പശാല കണ്ണൂരിൽ
കണ്ണൂർ : കണ്ണൂർ മഹാത്മാ മന്ദിരത്തിലെ കമ്മ്യുൺ ദി ആർട്ട് ഹബ് , ഗാലറി ഏകാമിയുടെ സഹകരണത്തോടെ കാലിഗ്രഫി ശില്പശാല സംഘടിപ്പിക്കുന്നു. പ്രശസ്ത കാലിഗ്രഫി കലാകാരനായ നാരായണ ഭട്ടത്തിരി , ശിൽപ്പശാല (CALIGRAPHY WORKSHOP ) നയിക്കും. ജനുവരി 18ന് ,ശനിയാഴ്ച നടക്കുന്ന ശിൽപ്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി 5 നു മുമ്പായി പേര് രജിസ്റ്റർചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.കാലിഗ്രഫി പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് കമ്മ്യുൺ ദി ആർട്ട് ഹബ് ഭാരവാഹികൾ അറിയിച്ചു.
Calligraphy workshop
Date – 18 January 2024
Timing – 9am to 5pm
For more details contact: 9633857728