ഒമാനിൽ നാളെ പൊതു അവധി

0

മസ്കറ്റ്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള ഗവർണറേറ്റുകളിൽ നാളെ (12/02/2024 തിങ്കൾ) അവധി പ്രഖ്യാപിച്ചു.സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി ബാധകം ആയിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *