റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ കാർ ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം!

0

 

കോഴിക്കോട് :ബീച്ച് റോഡിൽ വെള്ളയിലിൽ , റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വാഹനമിടിച്ച് യുവാവ് കൊല്ലപ്പെട്ടു . വടകര കടമേരി തച്ചിലേരി താഴെ കുനിയിൽ സുരേഷ് ബാബുവിൻ്റെ മകൻ ആൽവിൻ ടികെ (21) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ് മൊബൈലിൽ ചിത്രീകരിക്കുന്നതിനിടയിലാണ് കാറിടിച്ചു അപകടമുണ്ടായത് . സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *