പാലക്കാട് മെഡിക്കൽ കോളേജിൽ വിജിലൻസ് പരിശോധന
പാലക്കാട് :പാലക്കാട് മെഡിക്കൽ കോളേജിൽ വിജിലൻസ് പരിശോധന നടത്തുന്നു. ക്രമക്കേടുമായി പരാതികളിൽ ആണ് പ്രത്യേക സംഘം പരിശോധന. ഡയറക്ടർ ഉൾപ്പെടെയുള്ളവരിൽ നിന്ന് ഉദ്യോഗസ്ഥ വിജിലൻസ് വിവരം ശേഖരിക്കുന്നു.
(പാലക്കാട് ജില്ലാതല വിജിലൻസ് കമ്മിറ്റി യോഗം ഡിസം. 12-ന് രാവിലെ 10-ന് ജില്ലാ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടക്കും )