ശബരിമല തീർത്ഥാടകർക്കു മേൽ കാർ പാഞ്ഞു കയറി: 3പേർക്ക് പരിക്ക്

0

 

പത്തനംതിട്ട :വഴിയരികിൽ നിന്നശബരിമല തീർത്ഥാടകർക്കു മേൽ കാർ പാഞ്ഞു കയറി .അപകടം എരുമേലി പമ്പാ വഴിയിൽ. തമിഴ്നാട് സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു മൂവർ സംഘം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *