കണ്ണൂർ : പുതുതായി നിർമ്മിച്ച പിണറായി- വെണ്ടുട്ടായിലെ കോൺഗ്രസ്സ് ബൂത്ത് ഓഫീസ് , ഉദ്ഘാടന ദിവസം അക്രമിച്ച കേസിൽ സിപിഎം അനുഭാവിയായ യുവാവ് അറസ്റ്റിൽ .
വെണ്ടുട്ടായി കനാൽക്കര സ്വദേശി വിബിൻ രാജാണ് (24 ) അറസ്റ്റിലായത്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്ന് പോലീസ് അറിയിച്ചു