മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞു: ജി.ആർ.അനിലിന്റെ ഭാര്യ

0

 

തിരുവനന്തപുരം: സി പി ഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനവും പരിഹാസവും.മുൻ എം എൽ എയും ഭക്ഷ്യമന്ത്രിയുടെ ഭാര്യയും കൂടിയായ സി പി ഐ നേതാവ് ആർ ലതാ ദേവി, മുഖ്യമന്ത്രിക്കെതിരെ കടുത്ത പരിഹാസമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്നായിരുന്നു ആർ ലതാ ദേവിയുടെ പരിഹാസം. ആഡംബരത്തിനും ധൂർത്തിനും സംസ്ഥാന സർക്കാരിന് കുറവില്ലെന്നും സി പി ഐ യോഗത്തിൽ വിമർശനമുയർന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *