മുംബൈ : തിരുവനന്തപുരത്തു നിന്നും നേത്രാവതിയിൽ മുംബൈയിലെത്തി കാണാതായ നേമം സ്വദേശി സജീവ് കുമാർ ഇന്ന് വൈകുന്നേരം നാലുമണിക്ക് വാരണാസിയിൽ നിന്നും കുടുംബവുമായി ഫോൺവഴി ബന്ധപ്പെട്ടതായി ബന്ധുവായ മുരുകൻ പാപ്പനംകോട് അറിയിച്ചു.
അദ്ധേഹം നാസിക്കിലേക്ക് തിരിച്ചു വരികയാണെന്നും അറിയിച്ചിട്ടുണ്ട്.