ആധാർ കാർഡ് – NWA ഹെൽപ്പ് ഡസ്‌ക്

0

 

ഡോംബിവ്‌ലി: നായർ വെൽഫെയർ അസോസിയേഷൻ(NWA) ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 13,14തീയ്യതികളിൽ (വെള്ളി & ശനി) രാവിലെ 10:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ പുതിയ ആധാർ കാർഡിനും നിലവിലുള്ളകാർഡ് പുതുക്കാനും , ബയോമെട്രിക്‌സിനും വേണ്ടി ഡോംബിവ്‌ലി ഈസ്റ്റിലെ ലോധ ഹെറിറ്റേജ് കോംപ്ലക്സ്, ദസലപാട, ഭോപ്പർ എന്നിവടങ്ങളിൽ ‘ഹെൽപ്പ് ഡെസ്‌ക് ‘ പ്രവർത്തിക്കുന്നതായിരിക്കും. സേവനം മുൻഗണന അടിസ്ഥാനത്തിലാണ് ലഭിക്കുക എന്ന് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു. ആവശ്യമുള്ളവർ ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ കാന്ത നായർ (9821114149) , ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ (9892201988 ) എന്നിവരുമായി ബന്ധപ്പെടണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *