‘ROADSHOW WITH INVESTORS IN MUMBAI’ ഡിസംബർ 5 ന്
മുംബൈ :’ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ടറി’ (ഫിക്കി )യുടെ സഹകരണത്തോടെ കേരളസർക്കാർ മുംബൈയിലെ നിക്ഷേപകരെ ലക്‌ഷ്യം വെച്ചുകൊണ്ട് നടത്തുന്ന
‘ROADSHOW WITH INVESTORS IN MUMBAI’ ഡിസംബർ 5 ന് ഹോട്ടൽ ലീലയിൽ വെച്ച് നടക്കും.
കേരള സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് മന്ത്രി പി .രാജീവ് പങ്കെടുക്കും.
വൈകുന്നേരം 6 മണിക്ക് പരിപാടികൾ ആരംഭിക്കും.