സാഹിത്യവേദിയിൽ വിജയമേനോൻ കഥകൾ അവതരിപ്പിച്ചു

0

മാട്ടുംഗ : മുംബൈ സാഹിത്യ വേദിയുടെ ഡിസംബർ മാസ ചർച്ചയിൽ എഴുത്തുകാരിയും നാടക പ്രവർത്തകയുമായ വിജയമേനോൻ സ്വന്തം കഥകൾ അവതരിപ്പിച്ചു .മാട്ടുംഗ ‘കേരള ഭവന’ത്തിൽ നടന്ന പരിപാടിയിൽ എഴുത്തുകാരൻ ഇ.ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വേദി കൺവീനർ കെപി വിനയൻ സ്വാഗതം പറഞ്ഞു .
സി പി കൃഷ്ണകുമാർ, കെ രാജൻ ,രേഖ രാജ്, രമാ നായർ, ലിനോദ് വർഗ്ഗീസ്, സുമേഷ്, മനോജ് മുണ്ടയാട്ട്
എസ് ഹരിലാൽ, സി എച്ച് ഗോപാലകൃഷ്ണൻ, ജ്യോതി നമ്പ്യാർ , മായാദത്ത്, ഇ .ഹരീന്ദ്രനാഥ്, കെ പി വിനയൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അഭിപ്രായങ്ങൾക്ക് വിജയമേനോൻ മറുപടി നൽകി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *