മഴ ദുരന്തം : ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ
പുതുച്ചേരി: മഴക്കെടുതിയിൽ ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ . റേഷൻകാർഡുള്ള എല്ലാ കുടുംബത്തിനും താൽക്കാലികമായി അയ്യായിരവും ,കൃഷിനാശം സംഭവിച്ചവർക്ക് ഒരു ഹെക്റ്ററിനു മുപ്പതിനായിരം രൂപയും പശുവിനെ നഷ്ട്ടപെട്ടവർക്ക് നാൽപ്പത്തിനായിരം രൂപയും വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് ഇരുപതിനായിരം രൂപയും അടിയന്തിരസഹായമായി സർക്കാർ നൽകും.