ഇനി മുതൽ ITI യിൽ ശനിയാഴ്ച പ്രവൃത്തിദിനമല്ല

0

തിരുവനന്തപുരം: ഇനി മുതൽ ഐ ടിഐ (Industrial Training Institute) യിൽ ശനിയാഴ്ച പ്രവൃത്തിദിനമല്ല .
പരിശീലന സമയം നഷ്ട്ടപ്പെടുന്ന ഒഴിവാക്കാൻ ഷിഫ്റ്റ് സമ്പ്രദായം പുനഃക്രമീകരിച്ചു.ആദ്യ ഷിഫ്റ്റ്‌ രാവിലെ 7.30 മുതൽ വൈകുന്നേരം 3 വരെയും രണ്ടാം ഷിഫ്റ്റ്‌ രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെയുമാക്കി .
എല്ലാ മാസവും വനിതാ ട്രെയിനികൾക്ക് 2 ദിവസം ആർത്തവ അവധിയും ലഭിക്കും.
ഈ ആവശ്യമുന്നയിച്ച്‌ ഏറെക്കാലമായി വിദ്യാർത്ഥികൾ കേരളത്തിൽ സമരം ചെയ്‌ത്‌ വരികയായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *