സാഹിത്യ വേദിയിൽ ഇന്ന് വിജയാമേനോൻ കഥകൾ അവതരിപ്പിക്കും
മാട്ടുംഗ : മുംബൈ സാഹിത്യ വേദിയുടെ പ്രതി മാസ ചർച്ചയിൽ,എഴുത്തുകാരിയും നാടക പ്രവർത്തകയുമായ വിജയമേനോൻ കഥകൾ അവതരിപ്പിക്കും . ഡിസംബർ1, ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് മാട്ടുംഗ ‘കേരള ഭവന’ത്തിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സാഹിത്യവേദി കൺവീനർ കെപി വിനയൻ അറിയിച്ചു.വിവരങ്ങൾക്ക് :9833437785