വയനാട് ദുരന്തം : കേന്ദ്രം, 72 കോടിരൂപ അനുവദിച്ചു

0

 

ന്യുഡൽഹി: ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ 72 കോടിരൂപ വയനാടിന് നൽകും. തുക അനുവദിച്ചത് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഭരണസമിതി .
ഉത്തരാഖണ്ഡിന് 139 കോടി,മാഹാരാഷ്ട്ര 100 കോടി വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് 378 കോടി ,തമിഴ്‌നാടിനും പശ്ചിമ ബംഗാളിനും 50കോടിരൂപ വീതവും നൽകും.
വിവിധ സംസ്ഥാനങ്ങൾക്കായി 1115.67 കോടിരൂപയാണ് കേന്ദ്രം അനുവധിച്ചിരിക്കുന്നത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *