KSRTC യിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം

0

 

ഇടുക്കി: ഏലപ്പാറ ഏറമ്പടത്ത് ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസ്സിൽ നിന്നും തെറിച്ചു വീണ് യുവതിക്ക് ദാരുണാന്ത്യം . ഉപ്പുതറ സ്വദേശി സ്വർണ്ണമ്മയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത് .
വീണയുടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *