MPCCഅധ്യക്ഷസ്ഥാനം നാനാ പടോലെ രാജിവച്ചു!?
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ, പാർട്ടിയുടെ മോശം പ്രകടനത്തെത്തുടർന്ന് നാനാ പട്ടൊളെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതായി റിപ്പോർട്ട്. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ രാജി പാർട്ടി ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു, വിഷയത്തിൽ പട്ടൊളെ ഇതുവരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയെയും കണ്ടിട്ടില്ല.