ഓംചേരിയുടെ മൃതദ്ദേഹം സംസ്‌കരിച്ചു
ന്യുഡൽഹി:പ്രശസ്ത നാടകകൃത്തും എഴുത്തുകാരനുമായ ഓംചേരി എൻ.എൻ. പിള്ളയുടെ മൃതദ്ദേഹം ഇന്ന് ഡൽഹി ലോധി റോഡിലെ ശ്‌മശാനത്തിൽ സംസ്‌കരിച്ചു.
ട്രാവൻകൂർ പാലസിൽ പൊതുദർശനത്തിന് വെച്ച മൃതദ്ദേഹത്തിൽ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു .കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ,മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി കെവി തോമസ്
കേരള സംഗീത നാടക അക്കാദമിക്ക് വേണ്ടി ചെയർമാൻ പത്മശ്രീ. മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവർ റീത്ത് സമർപ്പിച്ചു.