AR റഹ്‌മാനും ഭാര്യ സൈറബാനുവും വേർപിരിയുന്നു…!

0

 

ചെന്നൈ: എആർ റഹ്മാൻ്റെ ഭാര്യ സൈറ ബാനു ഏകദേശം മൂന്ന് പതിറ്റാണ്ട് നീണ്ട ദാമ്പത്യത്തിന് ശേഷം വേർപിരിയൽ പ്രഖ്യാപിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ദമ്പതികളുടെ വേർപിരിയൽ തീരുമാനത്തെക്കുറിച്ച് ഒരു മാധ്യമത്തിൽ ഔദ്യോഗിക പ്രസ്താവന ഇറക്കിയത്. 1995-ൽ എആർ റഹ്‌മാൻ സൈറ ബാനുവിനെ വിവാഹം കഴിച്ചു. അവർ മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ് – ഖത്തീജ, റഹീമ, അമീൻ

Spread the love

Leave a Reply

Your email address will not be published. Required fields are marked *