മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: നവംബർ 18 മുതൽ സംസ്ഥാനത്ത് മദ്യനിരോധനം

0

മുംബൈ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം അനുസരിച്ച്, മഹാരാഷ്ട്രയിൽ നവംബർ 18: വൈകുന്നേരം 6 മണി മുതൽ മദ്യ വിൽപ്പന നിരോധിച്ചു.
നവംബർ 19: സമ്പൂർണ നിരോധനം.
നവംബർ 20: വൈകുന്നേരം 6 വരെ.
നവംബർ 23: വൈകുന്നേരം 6 മണി വരെ മദ്യവിൽപ്പന അനുവദിക്കില്ല.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നവംബർ 20-ന് ഒറ്റഘട്ടമായി നടക്കും, 288 മണ്ഡലങ്ങളിലും ഒരേ ദിവസം പോളിങ് നടക്കും.മഹാരാഷ്ട്രയ്‌ക്കൊപ്പം, ജാർഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നുണ്ട് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *