ഹെഡ് സെറ്റുവെച്ചു വീഡിയോ ഗെയിം : സേലത്ത് രണ്ടു സ്കൂൾ വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു
ചെന്നൈ: സേലം പുതിര ഗൗഡ൦ പാളയത്ത് സ്കൂൾ വിദ്യാർത്ഥികൾ ട്രയിൻ തട്ടി മരിച്ചു .
സേലം സ്വദേശികളായ ദിനേഷ് ,അരവിന്ദ് എന്നിവരാണ് മരണപ്പെട്ടത് .ഹെഡ് സെറ്റുവെച്ചു വീഡിയോ ഗെയിം
കളിച്ചു കൊണ്ട് റെയിൽവേ പാളങ്ങൾ മുറിച്ചുകടന്നതാണ് അപകടകാരണം എന്ന് റെയിൽവേ പോലീസ് അറിയിച്ചു. ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല.