കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

0

കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഉച്ചകോടിയോട് അനുബന്ധിച്ച് ഡിസംബര്‍ 1 ന് പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷന്‍ അവരുടെ ഔദ്യോഗിക സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും അവധി ബാധകമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *