നായർ വെൽഫെയർ അസോസിയേഷൻ, ഹെൽപ്പ് ഡെസ്ക്
ഡോംബിവ്ലി: പൊതുജന താൽപ്പര്യാർഥം പുതിയ ആധാർ കാർഡിനും നിലവിലുള്ള കാർഡ് പുതുക്കുന്നതിനും ബയോമെട്രിക്സിനും വേണ്ടി ഡോംബിവ്ലി ഈസ്റ്റിലുള്ള നായർ വെൽഫെയർ അസോസിയേഷൻ (NWA) ഓഫീസിൽ “ഹെൽപ്പ് ഡെസ്ക്” വീണ്ടും പ്രവർത്തനമാരംഭിച്ചതായി ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു. നവംബർ 16th, 18th, 19th (ശനി, തിങ്കൾ & ചൊവ്വ) തീയതികളിൽ രാവിലെ 10:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ സേവനം എല്ലാവർക്കും മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കും . കൂടുതൽ വിവരങ്ങൾക്ക്അസ്സോസിയേഷൻ ഗവേണിംഗ് കൗൺസിലംഗം കാന്ത നായരുമായി (Mobile. 9821114149) ബന്ധപ്പെടാവുന്നതാണ് .