ദിവ്യയുടെ ജാമ്യാപേക്ഷ/എഡിഎം കലക്റ്ററുടെ മുന്നിൽ നടത്തിയത് കുറ്റ സമ്മതം

0

 

കണ്ണൂർ: പിപി.ദിവ്യയുടെ ജാമ്യപേക്ഷ പരിഗണിച്ച്‌ തലശ്ശേരി പ്രിൻസിപ്പൽ കോടതിയിൽ വാദം തുടരുകയാണ്.
കോടതിയിൽ കളക്റ്ററുടെ മൊഴി ഉന്നയിച്ച്‌ പ്രതിഭാഗം .എഡിഎം ‘തെറ്റുപറ്റിയെന്നു’പറഞ്ഞാൽ കൈക്കൂലി അല്ലാതെ മറ്റെന്താണ് അർത്ഥമെമെന്ന്പ്രതിഭാഗം വക്കീൽ ഉന്നയിച്ചു . പിതാവിൻ്റെ ആരോഗ്യസ്ഥിതി മോശമെന്ന്
പിപി ദിവ്യ കോടതിയെ അറിയിച്ചു. എഡിഎമ്മിനെ അപമാനിക്കാനോ ദൃശ്യങ്ങൾ പ്രചരിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ദിവ്യകോടതിയെ ബോധിപ്പിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *