വയനാട് ദുരന്തം : സഹായവുമായി സഹാർ സമാജം

0

 

മുംബൈ: വയനാട് മഹാദുരന്തത്തിന് കൈത്താങ്ങായി സഹാർ മലയാളി സമാജം സ്വരൂപിച്ച 53000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക്  സംഭാവന നൽകി. ഇതിൻ്റെ  രസീത് ഡെപ്യൂട്ടി സെക്രട്ടറി – ഗവൺമെൻ്റ് ഓഫ് കേരള ആൻറ് നോർക്ക ഡവലപ്മെൻ്റ് ഓഫീസർ (കേരള ഹൗസ് , വാഷി ) എസ്.റഫീഖിൽ നിന്നും സഹാർ മലയാളി സമാജം പ്രസിഡൻ്റ് .കെ.എസ്.ചന്ദ്രസേനൻ, സെക്രട്ടറി .പി. കെ.ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുജിത് ജിത്ത് മച്ചാട് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *