രാത്രിയിൽ ഒഴിവാക്കേണ്ട 10 ആഹാരങ്ങൾ
വൈകി അത്താഴം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. സജീവവും ഊർജ്ജസ്വലവുമായി തുടരുന്നതിന് വൈകുന്നേരം ഏഴ് – ഏഴര മണിക്കകം ഒരാൾ അത്താഴം കഴിക്കണം.
1.ഹൈ കലോറി അടങ്ങിയ ആഹാരങ്ങള്‍(ചോറ്, അല്ലെങ്കില്‍ അഞ്ച് ചപ്പാത്തി, നാല് ദോശ) അങ്ങനെ ഹെവി മീല്‍സ് കഴിക്കാതിരിക്കുക.
2.ചോക്ക്ലേറ്റ് പോലുള്ള ഭക്ഷണങ്ങള്‍ രാത്രി കഴിച്ചാല്‍ ഉറക്കത്തെ ബാധിക്കും. കുട്ടികള്‍ക്ക് തീരെ കൊടുക്കാതിരിക്കുക
3.ചായയും കാപ്പിയും രാത്രികാലങ്ങളില്‍ ഒഴിവാക്കുക.
4.സോഡ പോലുള്ള അമിതമായ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക
5.ഐസ്ക്രീമും രാത്രികാലങ്ങളില്‍ കഴിക്കാതിരിക്കുക
6.പിസ, ബര്‍ഗര്‍ പോലുള്ളവ രാത്രി ഏഴ് മണിക്കു ശേഷം കഴിക്കുന്നത് നല്ലതല്ല.
7.ചിപ്സ്, എരിവ് കൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ കഴിക്കാതിരിക്കുക
8.ടൊമാറ്റോ സോസ് എന്നിവ ഒഴിവാക്കുക9.മദ്യം രാത്രിയില്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.
9.മദ്യം കഴിച്ചാല്‍ പെട്ടെന്ന് ഉറക്കം ലഭിക്കുമെങ്കിലും ആഴത്തിലുള്ള ഉറക്കം കിട്ടില്ല. രാത്രിയില്‍ സ്ഥിരമായി മദ്യപിച്ച് ഉറങ്ങുന്നത് നല്ലതല്ല.
10.ഓറഞ്ച്, മുസമ്പി പോലുള്ള പഴങ്ങള്‍ രാത്രി ഒഴിവാക്കുക