അറിയാം അമിതാഭ് ബച്ചന്റെ ഫിറ്റ്നസ് രഹസ്യം

0

ഫിറ്റ്നസ് നിലനിർത്താൻ ദിവസവും ബി​ഗ്ബി വർക്കൗട്ടും ചെയ്യാറുണ്ട്. വ്യായാമ ദിനചര്യയിൽ യോഗയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. പ്രത്യേകിച്ച് പ്രാണായാമത്തിന് സമയം കണ്ടെത്താറുണ്ട്. യോഗ കൂടാതെ, അദ്ദേഹത്തിൻ്റെ ദിനചര്യയിൽ ലൈറ്റ് സ്ട്രെങ്ത്, വെയ്റ്റ് ട്രെയിനിംഗ്, ജോഗിംഗ് തുടങ്ങിയ വ്യായാമങ്ങളും ഉൾപ്പെടുത്തുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *