ഓണാവേശം -2024, സെപ്റ്റംബർ 29ന്
ഈസ്റ്റ് കല്യാൺ സമാജത്തിൻ്റെ ഓണാഘോഷ പരിപാടി -‘ ഓണാവേശം -2024’ സെപ്റ്റംബർ 29ഞായറാഴ്ച നടക്കും.
കൊൽസെവാഡി മോഡൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ രാവിലെ 9ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും.തുടർന്ന് വിവിധ കലാപരിപാടികൾ,മാവേലി വരവേൽപ്പ്, മികച്ച വിജയം നേടിയ SSC, HSC വിദ്യാർത്ഥികളെ അനുമോദിക്കൽ, സ്കോളർഷിപ്പ് വിതരണം,ഓണസദ്യ, സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരം എന്നിവ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സംഗീത് നായർ(സെക്രട്ടറി) 9594428870, അജിത് കുമാർ .ജി (കൺവീനർ) 8879252329