‘ഓണക്കുട്ടികൾ’ മത്സരം; ആകർഷകമാക്കാൻ വസ്ത്രധാരണം! ആവേശകരമായ സമ്മാനങ്ങളുമായി ഓണം ഫോട്ടോ മത്സരം
ഈ ഓണത്തിന് കുട്ടികൾക്കൊരു തകർപ്പൻ മത്സരവുമായി മനോരമ ഓൺലൈൻ എത്തുന്നു. ഓണം തീമിലുള്ള വസ്ത്രം ധരിച്ച കുട്ടിമിടുക്കരുടെ ചിത്രങ്ങളാണ് അയക്കേണ്ടത്. ഒന്നു മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. വിജയികൾക്കു തകർപ്പൻ സമ്മാനമുണ്ട്..
ലഭിക്കുന്ന ചിത്രങ്ങളിൽ നിന്നു തിരഞ്ഞെടുത്ത ചിത്രങ്ങൾ വോട്ടിങ്ങിന് ഇടും. ഏറ്റവും കൂടുതൽ വോട്ടു ലഭിക്കുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്കാണ് സമ്മാനം. അവസാന തീയതി സെപ്റ്റംബർ 20. ചിത്രങ്ങൾ ഇതോടൊപ്പമുള്ള ഫോമിൽ അപ്‌ലോഡ് ചെയ്യാം. ഫോമിലുള്ള നിബന്ധനകൾ ശ്രദ്ധിക്കണേ.