ചാവക്കാടിന്റെ ഭംഗിയെ വർണിച്ച്‌ ഒരു മലയാള ചലച്ചിത്ര ഗാനം; പാടിയത് വിനീത് ശ്രീനിവാസൻ

0
chavakkad song 2024 08 0c35e72cd75de29ca9d4a1373364ce67 3x2 1

ഗായകൻ, നടൻ, സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധരംഗങ്ങളിൽ തിളങ്ങി നിൽക്കുകയാണ് വിനീത് ശ്രീനിവാസൻ. ശ്രീനിവാസൻ്റെ മകനിലൂടെയാണ് വിനീത് ശ്രീനിവാസനെ പ്രേഷകർക്കു പരിചിതമാകുന്നത്. പിന്നീട് വിനീത് ശ്രീനിവാസൻ വിവിധ രംഗങ്ങളിൽ തൻ്റേതായ ഒരു ഇടം മലയാള സിനിമയിൽ രേഖപ്പെടുത്തി.

ഗായകനായി എത്തി, നടനായി തിരക്കഥാകൃത്തും, സംവിധായകനുമായി മലയാളത്തിൽ തൻ്റേതായ സ്ഥാനം അടിവരയിട്ടുറപ്പിച്ചു. അഭിനയിക്കുന്നതിനിടയിലും, സംവിധാനരംഗത്താണെങ്കിലും സിനിമയിൽ ഒരു ഗാനമാലപിക്കുവാൻ ലഭിക്കുന്ന അവസരങ്ങളൊന്നും വിനീത് ഒഴിവാക്കാറില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *