മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ കോടതി ഉത്തരം പറയും: സുരേഷ് ഗോപി

0

ആലപ്പുഴ: മുല്ലപ്പെരിയാർ അണക്കെട്ട് ആശങ്ക പരത്തുന്നുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡാം പൊട്ടിയാൽ കോടതി ഉത്തരം പറയുമോ എന്നും അദ്ദേഹം ചോദിച്ചു.ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്.നമുക്കിനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *