ഡി.ഡി.എൻ.സി.പരീക്ഷ തീയതികളിൽ മാറ്റം

0

സ്‌കോൾ കേരള ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ കോഴ്‌സ് ആദ്യ ബാച്ച് തിയറി, പ്രായോഗിക പരീക്ഷ തീയതികളിൽ മാറ്റംവരുത്തി.18-നു നടത്താൻ നിശ്ചയിച്ചിരുന്ന ഡി.ഡി.എൻ.01 പരീക്ഷ സെപ്റ്റംബർ ഒന്നിന് രാവിലെ 10 മുതൽ 12 വരെയും 24-നു നടത്താൻ നിശ്ചയിച്ചിരുന്ന ഡി.ഡി.എൻ.02 തിയറി, പ്രായോഗിക പരീക്ഷകളിൽ തിയറി പരീക്ഷ സെപ്റ്റംബർ ഏഴിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും പ്രായോഗിക പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 4 വരെയും നടക്കും.25-നു നടത്താൻ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷ ഡി.ഡി.എൻ.03 സെപ്റ്റംബർ എട്ടിന് രാവിലെ 10 മുതൽ വൈകീട്ട് 4 വരെ നടക്കും. www.scolekerala.org.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *