കുമരകം: കുമരകത്ത് നിന്നും മുഹമ്മയിലേക്ക് പോയ ജലഗതാഗത വകുപ്പിന്റെ ബോട്ട് നടുക്കായലിൽ വച്ച് ചരിഞ്ഞു.രാവിലെ 8നു കുമരകത്ത് നിന്നു പോയ ബോട്ടാണ് ചരിഞ്ഞത്. ഇരുപതിലേറെ യാത്രക്കാരും 8 ഇരുചക്ര വാഹനങ്ങളും ബോട്ടിലുണ്ട്. മുഹമ്മയിൽ നിന്നു ബോട്ട് വന്ന് ഇവരെ കോട്ടയത്തേക്ക് കൊണ്ടു വരുന്നു.