ബിജെപി നേതാക്കളുടെ വർഗീയ പരാമർശം; ഇന്ത്യ സഖ്യ നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും
ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും.മോദി നടത്തിയ വർഗീയ പരാമർശങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടായിരിക്കും നേതാക്കൾ കമ്മീഷനെ ഇന്ന് കാണുക. ആന്ധ്രയിൽ തകർച്ചയുടെ പടുകുഴിയിൽ നിന്ന് കോൺഗ്രസ് തിരിച്ചുവരുമെന്ന് പിസിസി അധ്യക്ഷ വൈ.എസ്.ശർമിള പരാമർശിച്ചിരുന്നു.